സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കുടുംബശ്രീയിലെ അംഗങ്ങൾക്ക് വേണ്ടി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ സിഡിഎസ് മുഖേന വായ്പ വിതരണം നടത്തുന്നു.
ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 10 ന് ഉച്ച 2 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ എപിജെ അബ്ദുൽ കലാം ഹാളിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും. ടി സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം