പടിഞ്ഞാറത്തറ:
ബെതെൽ ഇന്ത്യ ലൈഫ് ചർച്ചിന്റെയും ടാഗ് സംഘടനയുടെയും സംയുക്ത അഭിമുഖ്യത്തിൽ പടിഞ്ഞാറത്തറ കോപ്പിടി സെന്റ് തോമസ് ഇവാജ്ഞലിക്കൽ സ്കൂളിൽ മൂന്ന് ദിവസത്തെ VBS സംഘടിപ്പിച്ചു.
യുവതലമുറയിൽ അടിക്കടി വർദ്ധിച്ചു വരുന്ന മദ്യം മയക്കു മരുന്നുകൾക്ക് എതീരെയുള്ള ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
പരുപാടിയിൽ 200-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ടാഗ് സംഘടന ഡയറക്ടർ പാസ്റ്റർ സജി മാത്യു നിലമ്പൂർ, പാസ്റ്റർ മാത്യു ഫിലിപ്പ് പടിഞ്ഞാറത്തറ തുടങ്ങിയവർ നേതൃത്വം നൽകി.
ബെതെൽ ഇന്ത്യ ലൈഫ് ചർച്ചിന്റെ കേരള കോഡിനേറ്റർ റവറന്റ് ശമുവേൽ ആന്റണി അടൂർ
ചടങ്ങിൽ മുഖ്യതിയായിരുന്നു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ