ഔദ്യോഗിക കാരണങ്ങളാൽ ജില്ലയിലെ സൊസൈറ്റി രജിസ്ട്രേഷൻ ഏപ്രിൽ 16 ന് ഉണ്ടായിരിക്കില്ലെന്ന് ജില്ലാ രജിസ്ട്രാർ അറിയിച്ചു. ഫോൺ: 04936 202681.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്