കൽപ്പറ്റ:
വയനാട് മെഡിക്കൽ കോളേജ് ആംബുലൻസ് ഡ്രൈവർ രഞ്ജിത്തിനാണ് മർദ്ദനമേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിയെ കൊണ്ടുപോയി തിരിച്ച് വരുന്ന വഴി വൈത്തിരിയിൽ വെച്ച് മർദ്ദനമേറ്റെന്നാണ് പരാതി.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ