കാവുംമന്ദം കാലിക്കുനി ശ്രീ എടത്തറ ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് മെയ് 1 വ്യാഴം രാവിലെ 6 മണിക്ക് നടതുറന്ന് ധാര, ഗണപതിഹോമം, ഉഷപൂജ, പഞ്ചഗവ്യം, കലശപൂജകൾ, ഉപദേവന്മാർക്ക് കലശമടി പൂജകൾ, നവകം, പഞ്ചഗവ്യത്തോടുകൂടിയ കലശാഭിഷേകം, ഉച്ചപൂജ ശ്രീഭൂതബലി തുടർന്ന് 12.30ന് പിറന്നാൾ സദ്യ എന്നിവ നടത്തും.എല്ലാ ഭക്തജനങ്ങളും അന്നേദിവസം ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഡോക്ടര്‍ നിയമനം.
മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ഒ.പിയിലേക്ക് കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ മെയ്