കൽപ്പറ്റ; അഡീഷണൽ ICDS ൽ നിന്നും വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് പ്രൊജക്റ്റ് തല യാത്രയയപ്പ് നൽകി.
ചടങ്ങിൽ ശിശുവികസന പദ്ധതി ഓഫീസർ ഷൈജ അധ്യക്ഷയായിരുന്നു.വിവിധ പഞ്ചായത്തിലെ ലീഡർമാർ , ICDS സൂപ്പർവൈസർമാർ,റിട്ടയർമെന്റായ ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു. ICDS ക്ലർക്കായിരുന്ന സുരേഷിനും ചടങ്ങിൽ യാത്രയയപ്പ് നൽകി ആദരിച്ചു.

ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വിവിധ വ്യക്തിഗത, കുടുംബ, ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആനുകൂല്യങ്ങള്‍ക്കായുള്ള