മാനന്തവാടി.വയനാട് മെഡിക്കൽ കോളേജിന് ഐ.എൻ.ടി.യു.സി 78-ാം സ്ഥാപക ദിനത്തിൽ വീൽചെയറുകൾ നല്കി.KGHDS എംപ്ലോയിസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി മാനന്തവാടി യുണിറ്റിൻ്റെ നേതൃത്ത്വത്തിൽ നല്കിയ വീൽ ചെയറുകൾ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി.ആലിയിൽ നിന്നും ഡോ:സക്കീർ ഏറ്റുവാങ്ങി.വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി മുഖ്യ പ്രഭാഷണം നടത്തി.എ.എം.നിശാന്ത്,എ.പി.ബാവ,ജിജി.എം.ജെ,കെ.കൃഷ്ണൻ,നെഴ്സിംഗ് സുപ്രണ്ട് ജാസ്മിൻ,എ.റെയിസ്,ശ്രിവിദ്യ അസ്മാബീവി എന്നിവർ പ്രസംഗിച്ചു.

ആ ഭാഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്
കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത