നെൻമേനി ഗ്രാമ പഞ്ചായത്ത് വാർഡ് 16 ലെ വലിയവട്ടം പ്രദേശം ഒഴികെയുള്ള പ്രദേശങ്ങളും വാർഡ് 14 ൽ മാടക്കര – ചീരാൽ റോഡിൽ കോൽക്കുഴി പാലം മുതൽ താഴത്തൂർ ജംഗ്ഷൻ വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങളും മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവായി.

നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി
പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ