കണിയാമ്പറ്റ 18 പേര്‍, മാനന്തവാടി 14 പേര്‍, പടിഞ്ഞാറത്തറ 12 പേര്‍, നെന്മേനി, മേപ്പാടി 10 പേര്‍ വീതം, എടവക, മീനങ്ങാടി 6 പേര്‍ വീതം, ബത്തേരി 5 പേര്‍ വീതം, പുല്‍പ്പള്ളി 4 പേര്‍, അമ്പലവയല്‍, പൊഴുതന, പനമരം 3 പേര്‍ വീതം, മുട്ടില്‍, നൂല്‍പ്പുഴ, വെള്ളമുണ്ട, കോട്ടത്തറ, തരിയോട്, തവിഞ്ഞാല്‍, മുള്ളന്‍കൊല്ലി 2 പേര്‍ വീതം, കല്‍പ്പറ്റ, പൂതാടി, തിരുനെല്ലി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരും 2 മലപ്പുറം സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 37 പേരുമാണ് രോഗമുക്തരായത്.

ടെൻഡർ ക്ഷണിച്ചു.
മേപ്പാടി ഗ്രാമപഞ്ചായത്തിന് കീഴിലെ 34 അങ്കണവാടികളിലേക്ക് കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ കയറ്റി ഇറക്കി വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 23 വൈകിട്ട് മൂന്ന്