രാത്രിയില്‍ നെഞ്ചെരിച്ചില്‍ വരാറുണ്ടോ? അസ്വസ്ഥത തോന്നാറുണ്ടോ…

രാത്രിയില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കായാലും ഭയം തോന്നും. നന്നായി ഉറങ്ങാന്‍ പറ്റില്ല, തൊണ്ടയിലും നെഞ്ചിലുമൊക്കെ എന്തോ ഇരിക്കുന്നതുപോലെ തോന്നും, കത്തുന്നതുപോലുള്ള തോന്നലും പുളിച്ചുതികട്ടല്‍ അനുഭവപ്പെടുകയും ചെയ്യും. ആകെമൊത്തം വല്ലാത്ത അസ്വസ്ഥത ആയിരിക്കും. പലരും ഇതിനെ ഹൃദയാഘാതമാണോ എന്ന് സംശയിക്കാറുമുണ്ട്.

നെഞ്ചെരിച്ചിലിന് പരിഹാരം എന്താണ്

ഭക്ഷണം മുതല്‍ വസ്ത്രം വരെയുളള കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയും. നെഞ്ചെരിച്ചില്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ തല എപ്പോഴും ഉയര്‍ത്തിവച്ച് കിടക്കണം. ഇത് ആസിഡ് അന്നനാളത്തിലേക്ക് തിരിച്ച് ഒഴുകുന്നത് തടയും. അതുപോലെതന്നെ രാത്രിയില്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. ആമാശയത്തിന് ചുറ്റും വസ്ത്രങ്ങള്‍ മുറുകിയിരിക്കാന്‍ പാടില്ല.

ഉറങ്ങും മുന്‍പ് വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് നേര്‍പ്പിക്കാന്‍ സഹായിക്കും. ആസിഡ് റിഫ്‌ളക്‌സ് ലക്ഷണങ്ങളെ ലഘൂകരിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും ഹെര്‍ബല്‍ ടീ കുടിക്കുന്നത് ഗുണം ചെയ്യും. സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കുടിക്കുന്നത് വളരെ ഗുണപ്രദമാണ്. ബദാം പാല്‍ ദിവസവും കുടിക്കുന്നതും സഹായകരമാകും.

സെൽഫിക്ക് ശ്രമിച്ചിട്ടില്ല, പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്

പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ പഞ്ചായത്ത്

പരസ്യം വിവാദമായി, ഒടുവിൽ മലക്കം മറിഞ്ഞ് ബെവ്കോ, ഇങ്ങനെയൊരു പരസ്യം നൽകിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ

പുതിയ മദ്യ ബ്രാൻഡിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് സമ്മാനം നൽകുമെന്ന പരസ്യം വിവാദമായതോടെ നിലപാട് മാറ്റി ബെവ്കോ. പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ നിന്ന് പുറത്തിറക്കുന്ന പുതിയ ബ്രാണ്ടിക്ക് പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം

ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ലാമ്പ് ലൈറ്റിങ് നടന്നു.

മേപ്പാടി: ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2025 ൽ അഡ്മിഷൻ നേടിയ 86 നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള വിളക്ക് തെളിയിക്കൽ ചടങ്ങ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കേരള

ഫോട്ടോ ജേണലിസം കോഴ്സിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. അപേക്ഷ തപാലായോ, ഓണ്‍ലൈനായോ

ദര്‍ഘാസ് ക്ഷണിച്ചു.

മാനന്തവാടി ഗവ കോളെജിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് വൈകിട്ട് മൂന്നിനകം ഗവ കോളെജ് മാനന്തവാടി, നല്ലൂര്‍നാട് പി.ഒ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-04935

എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നടുവട്ടം, പി.പി ഹൗസ്, മൊഹിന്‍ സ്വാലിഹ്(30), കോട്ടപറമ്പ്, കെ.പി ഹൗസ് നിയാസ് ഖാന്‍(28), ബേപ്പൂര്‍, സീനാസ് വീട്ടില്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.