വനം വകുപ്പിന് കീഴിലെ കുപ്പാടി തടി ഡിപ്പോയിൽ തേക്ക്, വീട്ടി തടികൾ, തടിക്കഷണം എന്നിവയ്ക്കായുള്ള ഇ-ലേലം ജൂൺ മൂന്നിന്.
താത്പര്യമുള്ളവർ http://www.mstcecommerce.com/ ൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കുപ്പാടി ഡിപ്പോ ഓഫീസിൽ നിന്നും രജിസ്‌ട്രേഷൻ ചെയ്തു നൽകും.
കൂടുതൽ വിവരങ്ങൾ കുപ്പാടി ഗവ. ടിമ്പർ ഡിപ്പോയിൽ ലഭ്യമാണ്. ഫോൺ: 8547602856, 8547602858, 04936 221562.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







