മുണ്ടുപാറ അങ്കണവാടി കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂണ്‍ 18 ന് വൈകിട്ട് മൂന്നിന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. അന്നേ ദിവസം ഉച്ച ഒന്ന് വരെ സീല്‍ഡ് ക്വട്ടേഷനുകളും സ്വീകരിക്കും. ഫോണ്‍: 9496048347

വാഹന ലേലം
മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.