ജില്ലാ സായുധസേന ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള ’24’ പോലീസ് വകുപ്പ് സ്ക്രാപ്പ് വാഹനങ്ങൾ ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ
www.mstcecommerce.com വെബ്സൈറ്റ് മുഖേന ജൂൺ 30 രാവിലെ 11 മുതൽ വൈകിട്ട് 4.30 വരെ നടക്കുന്ന ഓൺലൈൻ ലേലത്തിൽ പങ്കെടുക്കണം. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് അസിസ്റ്റന്റ് കമാൻഡറുടെ അനുമതിയോടെ വാഹനങ്ങൾ രാവിലെ 10 മുതൽ അഞ്ചുവരെ പരിശോധിക്കാം. ഫോൺ: 04936 202525.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്