നമ്പ്യാർകുന്ന്:
നമ്പ്യാർകുന്ന് യൂണിറ്റിലെ “നന്ദനം” സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബസംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്
ഘാടനം ചെയ്തു.പ്രസിഡന്റ് ബിന്ദു രമേശ് സെക്രട്ടറി സിനി ജോയി വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി വത്സല,സി ഡി ഒ മാരായ കെ. പി.വിജയൻ,
രാധ പ്രസാദ്,കമ്മറ്റിയംഗം ശ്രീജില,സംഘാംഗങ്ങളായ അനിത, ഷീബ,ശാന്തകുമാരി,വിജയ,ലത,പത്മിനി,ശാന്തി,സീത എന്നിവർ സംസാരിച്ചു.കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്