പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐടിഐടിഐകളിലെ വിവിധ മെട്രിക് / നോൺ മെട്രിക് ട്രേഡുകളിലേക്ക് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in മുഖേനെ എസ് സി ഡി ഡി ഐ ടി ഐ അഡ്മിഷൻ 2025 എന്ന ലിങ്കിലൂടെ ജൂലൈ 16 നകം അപേക്ഷ നൽകണം. എസ് സി വിഭാഗത്തിൽപ്പെട്ടവർക്ക് 80% എസ് റ്റി വിഭാഗത്തിന് 10%, മറ്റു വിഭാഗത്തിന് 10% എന്നിങ്ങനെയാണ് സീറ്റുകൾ. കൂടുതൽ വിവരങ്ങൾ ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസ്, അയ്യങ്കാളി ഭവൻ, വെള്ളയമ്പലം, കവടിയാർ പി. ഒ, തിരുവനന്തപുരം, ഫോൺ: 0471 2316680, ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, ഫോൺ: 0495 2371451 ജില്ലാ/ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും വകുപ്പിൻ്റെ വെബ് സൈറ്റിൽ നിന്നും ലഭിക്കും.

ആ ഭാഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്
കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത