പിന്നാക്ക സമുദായത്തിൽപ്പെട്ട പരമ്പരാഗത ബാർബർഷോപ്പ്, യൂണിസെക്സ് സലൂൺ തൊഴിലാളികളിൽ
നിന്നും തൊഴിലിടം നവീകരിക്കുന്നതിനായി ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 60. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികമാകരുത്. യോഗ്യരായവർ ഓഗസ്റ്റ് 15 നകം www.bwin.kerala.gov.in മുഖേന അപേക്ഷ ഓൺലൈനിനായി നൽകണം. മുൻവർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ
കുടുംബാംഗങ്ങളോ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങൾ www.bcdd.kerala.gov.in ൽ. ഫോൺ: 0495 2377786.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും







