മാനന്തവാടി ഗവ. കോളജിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ ഡിഗ്രി കോളേജ് – റൂസയിൽ ബിഎ മലയാളം, ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ, ബി എസ് സി സൈക്കോളജി & ന്യൂറോ സയൻസ്, ബി എസ് സി ജിയോ-ഇൻഫർമാറ്റിക്സ് & റിമോട്ട് സെൻസിംഗ്, ബികോം ഫിനാൻസ് വിത്ത് ഫോറൻസിക് അക്കൗണ്ടിംഗ് എന്നീ വിഷയങ്ങളിൽ എസ് സി/എസ്ടി ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലേക്കും സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ കണ്ണൂർ സർവകലാശാലയിൽ നേരത്തേ സമർപ്പിച്ച അപേക്ഷയുടെ പകർപ്പു സഹിതം ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ഫോൺ: 9496704769, 6238881516.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും







