ബോബി ചെമ്മണൂർ ഇന്റർ നാഷണൽ ഗ്രൂപ്പ് ഗോൾഡ് പർച്ചേയ്സ് പ്ലാൻ മെമ്പർഷിപ്പ് ക്യാ മ്പയിനിന്റെ ഉദ്ഘാടനം ചെമ്മണൂർ ജ്വല്ലേഴ്‌സ് കൽപറ്റ ബ്രാഞ്ചിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയും വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് പ്രസിഡന്റ് ഹൈദ്രുവും ചേർന്ന് നിർവഹിച്ചു.
ചെമ്മണ്ണൂർ റീജണൽ മാനേജർ മഹേഷ്, ഷോറൂം മാനേജർ നിഷാദ്,മാർക്കറ്റിംഗ് മാനേജർ അജ്മൽ,ലീഗൽ ഡിപ്പാർട്മെന്റ്
വയനാട് ജില്ലാ മാനേജർ ജിബിൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്