മീനങ്ങാടി പോളിടെക്നിക് കോളേജിലെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന് ഡിസൈനിങില് ഫാഷന് ഡിസൈനിങ് ആന്ഡ് ഗാര്മെന്റ് ടെക്നോളജി കോഴ്സില് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് കോളേജില് നടത്തുന്ന സ്പോട്ട് അഡ്മിഷനില് യോഗ്യരായ വിദ്യാര്ത്ഥികള്ക്ക് പങ്കെടുക്കാം. വിദ്യാര്ത്ഥികള് യോഗ്യതാ സര്ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്: 9846608596, 9633002394, 9446162634

എംഡിഎംഎ യുമായി പിടിയിൽ
അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ







