വയനാട്,തലപ്പുഴ, കാട്ടേരിക്കുന്ന്
പള്ളിത്തൊടി സമീറിൻ്റെ വീട്ടുമുറ്റത്ത് എത്തിപ്പെട്ട ഉടുമ്പിനെ വരയാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുജിത്ത് വയനാട് പിടികൂടി.
ഇന്നലെ രാത്രി 9 മണിയോടെയാണ് വലിയ ഉടുമ്പിനെ വീട്ടുകാർ മുറ്റത്ത് കണ്ടത്.ഉടനേ സുജിത്തിനേ വിവരമറിയിക്കുകയും, വരയാൽ ഫോറസ്റ്റ് സ്റ്റേഷനിൽ വനപാലകർക്കൊപ്പം സുജിത്ത് സ്ഥലത്തെത്തി ഉടുമ്പിനേ പിടികൂടുകയുമായിരുന്നു.ഒന്നര മീറ്ററോളം നീളമുള്ള ഉടുമ്പിന് 7 കിലോയിലേറെ ഭാരമുണ്ട്. ഉടുമ്പിനെ പിന്നീട് വനത്തിൽ വിട്ടു.

ഉള്ളി അരിയുമ്പോള്‍ ഇനി കരയില്ല; പുതിയ ട്രിക്കുമായി ശാസ്ത്രജ്ഞര്‍
നമ്മുടെയൊക്കെ ഭക്ഷണത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉള്ളി. കറികളുടെ സ്വാദ് കൂട്ടാന്‍ ഏറെ കഴിവുള്ള ഉള്ളിയെ നമ്മള്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനെ വെറുക്കുന്നുണ്ടെങ്കില്‍ അത് ഉള്ളി അരിയുമ്പോഴുള്ള നീറ്റലിനെ ഓര്‍ത്തിട്ടാവും. പലപ്പോഴും