വയനാട് റവന്യൂ ജില്ലാതല സ്കൂൾ ശാസ്ത്രമേളയിൽ അദ്ധ്യാപകർക്കുള്ള പഠനോപകരണ നിർമ്മാണ മത്സരത്തിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡ് നേടി ജിഷ ഇ.എസ്. ഗണിതശാസ്ത്ര വിഷയത്തിൽ തയ്യാറാക്കിയ പഠനോപകരണത്തിലൂടെയാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. മാടക്കുന്ന് സെന്റ് ആന്റണീസ് യു.പി സ്കൂളിലെ അധ്യാപികയാണ്.

പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പേരാവൂര്‍: പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.പേര്യ സ്വദേശി അബിന്‍ തോമസ്,കൊളക്കാട് മലയാംപടി സ്വദേശി അലന്‍ മനോജ് എന്നിവരെയാണ് തൊണ്ടിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പേരാവൂര്‍ എസ്എച്ച്ഒ പി ബി സജീവും