മാനന്തവാടി:
തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതിക്കെതിരെ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രധിഷധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തുടർ ഭരണം ലഭിക്കില്ലെന്ന് ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി നടത്താൻ എല്ലാവർക്കും അസമരം ഒരുക്കിയതിൻ്റെ ഫലമാണ് തൊണ്ടർനാട്ടിലെ അഴിമതിയെന്ന് ഡിസിസി മുൻ അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി.പി.അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി.
പടയൻ മുഹമ്മദ് സ്വാഗതം പറഞ്ഞു
എൻ.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു
പി.കെ ജയലക്ഷ്മി
സി. കുഞ്ഞബ്ദുല്ല,
പി.വി.ജോർജ്, എച്ച്.ബി.
പ്രദീപ്പൻ,
സി.പി.മൊയ്തു,
സുനിൽകുമാർ
എംസി.സബാസ്റ്റിയൻ
കടവത്ത് മുഹമ്മദ്
കെ.സി.അസീസ്,
എ.എം.നിഷാന്ത്, എച്ച്.ബി.
പ്രമോദ്,
ഹാരിസ് കാട്ടിക്കുളം,
പി.എം.ടോമി,
പി.എം.ബെന്നി
കബീർ മാനന്തവാടി
അസീസ് വാളാട്,
കെ.കെ.സി.മൈമുന
ചിന്നമ്മ ജോസ്
ആസിയ മൊയ്തു
ടി.മൊയ്തു എന്നിവർ പ്രസംഗിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







