കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്, നാര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐ ഹസ്സന്‍ ബാരിക്കല്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ എ.കെ. സുബൈര്‍, കല്‍പ്പറ്റ സബ് ഡിവിഷൻ ഓഫീസിലെ സീനിയര്‍ സി.പി.ഒ സി.കെ. നൗഫല്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് സീനിയര്‍ സി.പി.ഒ കെ.എം. അബ്ദു നാസിര്‍ എന്നിവര്‍ക്കാണ് പോലീസ് മെഡല്‍. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ വച്ചു നടന്ന ചടങ്ങിൽ മെഡലുകൾ ഏറ്റു വാങ്ങി.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.
തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ







