സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 1680 രൂപ വര്‍ധിച്ച് 93,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,715 രൂപ നല്‍കണം. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 92,040 രൂപ നല്‍കണം. 24 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 12,780 രൂപ നല്‍കണം. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 9585 രൂപയാണ് വില.
സ്വര്‍ണവില വീണ്ടും വര്‍ധനവിൻ്റെ പാതയിലാണ്. ഇത്തവണ ലക്ഷത്തിലെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ മാസം ഒരു ലക്ഷം എത്തുമെന്ന് പ്രതീക്ഷിച്ച സ്വര്‍ണവില കുറഞ്ഞ് 90,000ത്തിനും 89,000ത്തിനും ഇടയില്‍ നിന്ന് കറങ്ങുന്ന സാഹചര്യമായിരിന്നു ഉണ്ടായത്.

വിമുക്തി ക്രിക്കറ്റ് ടൂർണമെന്റിൽ ബത്തേരി സെൻ്റ് മേരീസ് കോളേജ് ചാമ്പ്യന്മാർ
പനമരം : എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ “ലഹരിക്കെതിരെ കായിക ലഹരി ” എന്ന ആശയം മുൻനിർത്തി കോളേജ് വിദ്യാർത്ഥികൾക്കായി നേർക്കൂട്ടം,ശ്രദ്ധ കമ്മിറ്റികളുടെ സഹകരണത്തോടെ വിമുക്തി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു.കരിമ്പുമ്മൽ പനമരം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ







