കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു.
അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി കെ.എ മുജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പി ജെ ഷൈജു, ലൈജു ചാക്കോ, പി.റ്റി സന്തോഷം, ഇ.വി.ജയൻ സി.കെ.ജിതേഷ് എന്നിവർ സംസാരിച്ചു.
ബെൻസി ജേക്കബ്, സിനിഷ് ജോസഫ്, അബ്ദുൾ ഗഫൂർ, ജെയിംസ് കുര്യൻ, പി.ജെ. ഷിജു, വി.എസ്. ശരത്, എം വി.സതീശൻ, നിഷാ പ്രസാദ്, എ.കെ.ഇന്ദു എന്നിവർ നേതൃത്വം കൊടുത്തു

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ







