പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (നവംബർ 20) രാവിലെ എട്ട് മുതൽ വൈകുന്നേരം 5:30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് മിൽ, കുണ്ടോണിക്കുന്ന് പ്രദേശങ്ങളിൽ നാളെ(നവംബർ 20) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ താഴത്തങ്ങാടി, കാടക്കുളം, കേളമംഗലം, വളാഞ്ചേരി, അതിരാറ്റുകുന്ന്, ഇരുകണ്ണി പ്രദേശങ്ങളിൽ നാളെ രാവിലെ ഏട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാല്‍ പോലീസ് സ്റ്റേഷൻ, കണിയാമ്പറ്റ, കണിയാമ്പറ്റ സ്കൂൾ, മില്ലുമുക്ക്, തെങ്ങിൽപാടി, പച്ചിലക്കാട്, അരിഞ്ചേർമല, മുക്രാമൂല പ്രദേശങ്ങളിൽ നാളെ (നവംബർ 20) രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം അറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.








