തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി അബ്കാരി, എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് ഡിവിഷന്‍ ഓഫീസിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, വില്‍പന, കടത്ത് സംബന്ധിച്ച പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. ഫോൺ: 04936 288215, ടോള്‍ഫ്രീ നമ്പര്‍: 1800 425 2848
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
കണ്‍ട്രോള്‍ റൂം കല്‍പ്പറ്റ -04936-288215, റെയിഞ്ച് ഓഫീസ് കല്‍പ്പറ്റ – 04936-208230, സര്‍ക്കിള്‍ ഓഫീസ് കല്‍പ്പറ്റ 04936-202219, റെയിഞ്ച് ഓഫീസ് മാനന്തവാടി- 04935- 244923, സര്‍ക്കിള്‍ ഓഫീസ് മാനന്തവാടി- 04935-240012, റെയിഞ്ച് ഓഫീസ് സുൽത്താൻ ബത്തേരി- 04936-227227, സര്‍ക്കിള്‍ ഓഫീസ് സുൽത്താൻ ബത്തേരി- 04936-248190, സ്‍പെഷ്യല്‍ സ്‌ക്വാഡ് മീനങ്ങാടി-04936-246180
എക്സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ -9447178064, അസി.എക്സൈസ് കമ്മീഷണര്‍ – 9496002872, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കല്‍പ്പറ്റ- 9400069663, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാനന്തവാടി-9400069667, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുല്‍ത്താന്‍ ബത്തേരി- 9400069665, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്പെഷ്യല്‍ സ്‌ക്വാഡ് – 9400069666, എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ കല്‍പ്പറ്റ- 9400069668, റെയിഞ്ച് ഇന്‍സ്പെക്ടര്‍ മാനന്തവാടി- 9400069670, റെയിഞ്ച് ഇന്‍സ്പെക്ടര്‍ സുല്‍ത്താന്‍ ബത്തേരി-9400069669.








