ചൂരല്‍മല – അട്ടമല റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 8 ) മുതല്‍ 28 വരെ ഗതാഗതം നിയന്ത്രണം ഭാഗികമായി ഏര്‍പ്പെടുത്തുമെന്ന് പി.ഡബ്ല്യൂ.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് പ്രവൃത്തിയുമായി സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കെയര്‍ ഗിവര്‍ നിയമനം
ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-







