പേരയ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒ.പി കെട്ടിടം നിര്‍മ്മിക്കുന്നതിന് കാലപ്പഴക്കം വന്ന പഴയ രണ്ട് കോര്‍ട്ടേഴ്‌സുകള്‍ പൊളിച്ചു നില്‍ക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 16 ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍ – 04935 260121.

കെയര്‍ ഗിവര്‍ നിയമനം
ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-







