സുല്‍ത്താന്‍ ബത്തേരി- കട്ടയാട് – പഴുപ്പത്തൂര്‍ റോഡില്‍ അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ കഴിഞ്ഞ് (ജനുവരി 11) മുതല്‍ പ്രവൃത്തി പൂര്‍ത്തികരിക്കുന്നത് വരെ സുല്‍ത്താന്‍ ബത്തേരി മുതല്‍ കട്ടയാട് വരെയും കട്ടയാട് മുതല്‍ വാകേരി വരെയും ഗതാഗത നിരോധനം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. യാത്രക്കാര്‍ ബീനാച്ചി -കട്ടയാട് റോഡിലൂടെയും വാകേരി – സിസി ജങ്ഷന്‍ റോഡിലൂടെയും യാത്ര ചെയ്യണം.

കെയര്‍ ഗിവര്‍ നിയമനം
ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-







