വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലിയാണ, കാപ്പുംചാല്‍ പ്രദേശങ്ങളില്‍ നാളെ (ഫെബ്രുവരി 20) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ബാവലി, മീന്‍കൊല്ലി, പാല്‍വെളിച്ചം, കവിക്കല്‍, പടമല, ചാലികം, കുറുക്കന്‍മൂല, മുട്ടങ്കര പ്രദേശങ്ങളില്‍ നാളെ (ഫെബ്രുവരി 20) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

മരം ലേലം

കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 12 ന് പടിഞ്ഞാറത്തറ സബ് ഡിവിഷന്‍ ഓഫീസ് പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം.

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റായി സജി മണ്ഡലം

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റായി സജി മണ്ഡലത്തിനെ നിയമിച്ചു. മുൻ ഒഐസിസി കുവൈറ്റ്‌ വെൽഫെയർ വിംഗ് ചെയർമാൻ, ഒ.ഐ.സി.സി നാഷണൽ കമിറ്റി അംഗമായും,കുവൈറ്റ്‌ മലയാളി സമാജം വൈസ് പ്രസിഡന്റായും, താമരശ്ശേരി

അഖില കേരള ടൂറിസം &സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി ജനറൽ ബോഡി യോഗം ചേർന്നു.

കൽപ്പറ്റയിൽ നടത്തിയ യോഗം ഡോക്ടർ സണ്ണി ഉദ്ഘാടനം ചെയ്തു..ടൂറിസം & സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റിയുടെ സംസ്ഥാന സെക്രട്ടറി ബിജു പി.ഡി,സംസ്ഥാന പ്രസിഡന്റ് സോബിൻ ഫിലിപ്പോസ്, സംസ്ഥാന ട്രഷറര്‍ ലില്ലി പി. ടി, സംസ്ഥാന ജോയിൻ

മലയോര ഹൈവേ കാർഷിക – ടൂറിസം മേഖലക്ക് ഉണർവേകുന്ന പദ്ധതി; മന്ത്രി മുഹമ്മദ്‌ റിയാസ്

മലയോര ഹൈവേ കാർഷിക-ടൂറിസ മേഖലകൾക്ക് ഉണർവ് നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. പനമരം ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കേളോംകടവ് പാലത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

മുത്തങ്ങയിൽ വൻ മയ്ക്കുമരുന്ന് വേട്ട; 41.5 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

മുത്തങ്ങ: മുത്തങ്ങ പൊൻകുഴി അതിർത്തിയിൽ വെച്ച് ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിലിന്റെ നേതൃ ത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേ ക്ക് വരികയായിരുന്ന സ്വകാര്യ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലിയാണ, കാപ്പുംചാല്‍ പ്രദേശങ്ങളില്‍ നാളെ (ഫെബ്രുവരി 20) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ബാവലി,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.