പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മൊത്തം 18 വാർഡിൽ 15 വോട്ടുകൾ നേടിയാണ് രജിത സിഡിഎസ് ചെയർപേഴ്സൺ സ്ഥാനം നേടിയത്. ആകെ 3 വോട്ടാണ് എതിർ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. നൗഷിദയാണ് വൈസ് ചെയർപേഴ്സൺ.അനുമോദന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മാ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹാരിസ് കണ്ടിയൻ. അമ്പിളി. മുൻ സി ഡി എസ് ചെയർപേഴ്സൺ ജിഷ തുടങ്ങിയവർ സംസാരിച്ചു

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം
കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ ജെൻഡർ റിസോഴ്സ് സെൻ്ററിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറെ നിയമിക്കുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പരിധിയിൽ







