കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25ന് തീരുമാനിച്ച ഉദ്ഘാടന ചടങ്ങ് മാർച്ച് 1 ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. മാർച്ച് 1 ന് മൂന്ന് മണിക്കാണ് ഉദ്ഘാടനം. ടൗൺഷിപ്പിലെക്കുള്ള അപ്രോച്ച് റോഡിൻറെ നിർമ്മാണം പൂർത്തിയാകാനുണ്ട്. അടിസ്ഥാന സൗകര്യമൊ രുക്കാൻ കുറച്ചു കൂടി സമയം വേണമെന്നാണ് വിശദീകരണം. തെര ഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 5 ന് ശേഷമെന്നതും തീരുമാനത്തിന് കാരണമാണ്.

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ് മാസം വരെ







