കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ രൂക്ഷമായ വിമർശനം ഉയർത്തി സിപിഐഎം. മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു. ആരോഗ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ഹീന രാഷ്ട്രീയമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത് ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും പിണറായി വിജയൻ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത സംഭവമാണെന്നും ഇതാണോ കോൺഗ്രസ് സംസ്‌കാരമെന്നുമാണ് ഇ പി ജയരാജൻ ചോദിച്ചത്. ഭീകരാക്രമണം പോലെ ആക്രമിക്കുന്നത് നികൃഷ്ടമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നിർദേശ പ്രകാരമാണ് ആക്രമണം നടന്നതെന്നാണ് പി ജയരാജന്റെ പ്രതികരണം. ആസൂത്രിക ആക്രമണമാണ് ഉണ്ടയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെന്‍ഡര്‍ ക്ഷണിച്ചു.
വൈത്തിരി താലൂക്കിലെ വിവിധ ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് തൊഴില്‍ ഒരുക്കുന്നതിന് കാട് വെട്ട യന്ത്രം വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 12 നകം പ്രൊജകട്്







