കല്‍പ്പറ്റ നഗരസഭയ്ക്ക് കീഴിലുള്ള ബഡ്സ് സ്‌കൂളിലേക്ക് ബസ് ഡ്രൈവര്‍ തസ്തികയിലേക്ക് താത്ക്കാലികനിയമനം നടത്തുന്നു. ഏഴാം ക്ലാസ് / തത്തുല്യം, ഹെവി ഡ്രൈവിങ് ലൈസന്‍സ്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ലൈസന്‍സ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12 ന് കല്‍പ്പറ്റ നഗരസഭ ഓഫീസില്‍ എത്തണം. ഫോണ്‍- 04936 202349, 203744, 9188955285.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







