കൽപ്പറ്റ നഗരസഭ പരിധിയിലുള്ള ആശുപത്രികളിൽ ജനന-മരണ രജിസ്‌ട്രേഷൻ വിവരങ്ങൾ ശേഖരിക്കുന്നതിനും, ഡാറ്റാ എൻട്രി നടത്തുന്നതിനുമുള്ള ഹോസ്പിറ്റൽ കിയോസ്‌ക് പദ്ധതി നടപ്പിലാക്കുന്നതിനായി കുടുംബശ്രീ ഐ.ടി. യൂണിറ്റുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ മാർച്ച് മൂന്ന് ഉച്ചക്ക് രണ്ടിന് കൽപ്പറ്റ നഗരസഭാ കാര്യാലയത്തിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. ഫോൺ: 04936 202349, 04936 203744, 9188955285

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഗ്രാമിന് ഇന്നലത്തെ വിലയിൽ നിന്ന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 1







