കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ മാർച്ച് 10-ന് രാവിലെ 11ന് നിശ്ചയിച്ചിരുന്ന ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ കൂടിക്കാഴ്ച്ച മാറ്റിവെച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അന്നേ ദിവസം നടത്താൻ നിശ്ചയിച്ചിരിക്കുന്ന കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലെ കൂടിക്കാഴ്ചയിൽ മാറ്റമില്ല. ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട സമയത്ത് എത്തിച്ചേരണം. ഫോൺ: 04936 205519

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഗ്രാമിന് ഇന്നലത്തെ വിലയിൽ നിന്ന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 1







