മാനന്തവാടി പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിൽ നാല് ആൺകുട്ടികളുടെ പ്രീമെട്രിക്ക് ഹോസ്റ്റ്റ്റലുകൾ, നാല് പെൺകുട്ടികളുടെ പ്രീമെട്രിക്ക് ഹോസ്റ്റ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം തയ്ച്ച് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 10 വൈകിട്ട് മൂന്നിനകം ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മാനന്തവാടി പി.ഒ വയനാട് 670645, എന്ന വിലാസത്തിൽ നൽകണം. ഫോൺ: 04935 240210
മാനന്തവാടി പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിൽ നാല് ആൺകുട്ടികളുടെ പ്രീമെട്രിക്ക് ഹോസ്റ്റ്റ്റലുകൾ, നാല് പെൺകുട്ടികളുടെ പ്രീമെട്രിക്ക് ഹോസ്റ്റ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ആവിശ്യമായ നൈറ്റ് ഡ്രസ്സ് തയ്ച്ച് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 10 വൈകിട്ട് മൂന്നിനകം ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മാനന്തവാടി പി.ഒ വയനാട് 670645, എന്ന വിലാസത്തിൽ നൽകണം. ഫോൺ: 04935 240210








