മാനന്തവാടി : അണ്ടർ 23 ക്രിക്കറ്റ് ഒഡീഷക്ക് എതിരെ കേരളത്തിന് ഉജ്വല വിജയം സമ്മാനിച്ച് വയനാട്ടുകാരി നിത്യ ലൂർദ്ദ്. മാനന്തവാടി പിലാക്കാവ് മണിയൻകുന്ന് സ്വദേശിയായ വട്ടക്കുനി ജോൺസന്റെയും മേരിയുടെയും മകളാണ് നിത്യ. തൃശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ നവാസാണ് നിത്യയിലെ ക്രിക്കറ്ററെ തിരിച്ചറിഞ്ഞത്.

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി കര്‍മ്മസമിതിക്ക് രൂപം നല്‍കും:കെഎസ്എസ്പിഎ
പിണറായി സര്‍ക്കാരിന്റെ പെന്‍ഷന്‍കാരോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ ടി.സിദ്ദിഖ്, ഐസി ബാലകൃഷ്ണന്‍, ഉഷ വിജയന്‍ എന്നിവരെ വിജയിപ്പിക്കുന്നതിന് വേണ്ടി നൂറ് അംഗ കര്‍മ്മസമിതിക്ക്







