വെള്ളമുണ്ട:
യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ നിയോജക മണ്ഡലം യു.ഡി.എഫ്.കൺവീനർ പടയൻ മുഹമ്മദ് ഉദ് ഘാടനം ചെയ്‌തു.ഡി.സി.സി.പ്രസിഡന്റ് ടി.ജെ.ഐസക്,അഡ്വ.എൻ.കെ.വർഗീസ്,മുസ്ലിം ലീഗ് ജില്ലാ സെക്രെട്ടറിമാരായ കെ.സി.അസീസ്,സി.കുഞ്ഞബ്ദുല്ല,പി.കെ.ജയലക്ഷ്മി,മീനാക്ഷിരാമൻ അഡ്വ.വേണുഗോപാൽ,സി.പി.മൊയ്‌ദു ഹാജി,ജിൽസൺ തൂപ്പുങ്കര,ചിന്നമ്മ ജോസ്,സി.അബ്ദുൾഅഷ്‌റഫ്,പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,സെൽമ മോയി,കെ.കെ.സി.മൈമൂന ആസ്യ മൊയ്‌ദു,ഖമർ ലൈല,പുഷ്പലത,ടി.നാസർ,ഉസ്മാൻ പള്ളിയാൽ,പി.കെ.അമീൻ,ഷാജി ജേകബ്,ടി.കെ.മമ്മൂട്ടി,പി.മുഹമ്മദ്,പി.എ.ഗഫൂർ,ആതിക്ക ബായി,കൊടുവേരി അമ്മദ്,സി.പി.ജബ്ബാർ,ഓ.ടി.ഉനൈസ്,കെ.സി.സലീം,സിദ്ധീഖപീച്ചാംകോട്,മാഡംബള്ളി ശറഫു,പി.കെ.ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.ഭാരവാഹികൾ മോയി ആറങ്ങടൻ(ചെയർമാൻ ),ഷാജി ജേകബ് (കൺവീനർ ),ടി.കെ.മമ്മൂട്ടി (ട്രെഷറെർ )

നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ മാര്‍ച്ച് 15 വരെ ലഭിച്ച അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ : തെരഞ്ഞെടുപ്പ് കമീഷൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിനായി മാർച്ച് 15 വരെ ലഭിച്ച അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേല്‍ക്കർ അറിയിച്ചു.നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള







