മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ പാതിരിപ്പാലം, പോപ്പുലർ, ഉജാല, ഷാ എൻ്റർപ്രൈസസ്, സുൽത്താൻ സാൻ്റ്സ്, സൗഗന്ധിക എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (ഏപ്രിൽ 25) രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

ജല വിതരണം മുടങ്ങും
ജല അതോറിറ്റിയുടെ കീഴിലുള്ള പൂതാടി മാത്തൂര്‍വയല്‍ പമ്പിങ് സ്റ്റേഷനിലെ കിണറും ലീഡിങ് ചാനലും ശുദ്ധീകരിക്കുന്നതിനാല്‍ പൂതാടി പഞ്ചായത്തില്‍ ഏപ്രില്‍ 27,28,29 തിയതികളില്‍ ജലവിതരണം പൂര്‍ണമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp






