ന്യൂഡൽഹി: എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.ഇന്ന് രാത്രി 7.30 മുതൽ താൻ വിരമിച്ചതായി കണക്കാക്കാമെന്ന് ധോണി.ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി.2013 ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മുത്തമിട്ടതും ധോണി ക്യാപ്റ്റൻ ആയിരിക്കെയാണ്

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ







