പുല്‍പ്പള്ളി സെക്ഷനിലെ എല്ലകൊല്ലി, മണല്‍വയല്‍, കല്ലോണിക്കുന്ന്, ചാത്തമംഗലം കുന്ന്, എരിയപ്പള്ളി, കളനാടികൊല്ലി, മാതമംഗലം, ചുണ്ട കൊല്ലി എന്നിവിടങ്ങളില്‍ നാളെ (വെള്ളി) രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി പൂര്‍ണമയോ ഭാഗീകമായോ മുടങ്ങും.
തവിഞ്ഞാൽ സെക്ഷൻ പരിധിയിൽ പേരിയ ടൗൺ, ചപ്പാരം, ഇട ലക്കുനി,കരങ്കോട്, ബാവലി ഫാം പ്രദേശങ്ങളിൽ വെള്ളിയാഴ്ച(നാളെ ) രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും.








