കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ കണ്ടത്ത് വയല്‍ സ്വദേശി ഡോ:മുഹമ്മദ് സഈദിനെ വഞ്ഞോട് എ.യു.പി സ്‌കൂള്‍ അലിഫ് ക്ലബ്ബും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അനുമോദിച്ചു.അലിഫ് ക്ലബ്ബിന്റെ ഉപഹാരം കണ്ടത്തുവയല്‍ മഹല്ല് പ്രസിഡന്റ് കെ.സി കുഞ്ഞബ്ദുല്ല ഹാജി നല്‍കുകയും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്
കെ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ പൊന്നാടയണിയിക്കുകയും ചെയ്തു.

സീറ്റൊഴിവ്
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന്‍ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org