ബത്തേരിയില്‍ യുഡിഎഫ് കണ്‍വെന്‍ഷനിടെയാണ് മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റത്.രമേശ് ചെന്നിത്തലയുള്‍പ്പെടെ വേദിയിലുള്ളപ്പോഴാണ് സംഭവം.
യോഗത്തില്‍ ബഹളമുണ്ടാക്കിയയാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴാണ് റിപ്പോര്‍ട്ടര്‍ ടിവി ക്യാമറമാന്‍ മനു ദാമോദറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

ഓൺലൈൻ ടാക്സികൾ തടയൽ; പരമ്പരാഗത ടാക്സി ഡ്രൈവർമാർ നടത്തുന്നത് ഗുണ്ടായിസം, ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ
ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ടാക്സി ഡ്രൈവർമാർ നടത്തുന്നത് ഗുണ്ടായിസമാണെന്നും ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്






