ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

ഇതര സംസ്ഥാനത്തു നിന്നും എത്തിയവര്‍ :
ഓഗസ്റ്റ് 7 ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ മുപ്പൈനാട് സ്വദേശിനി (46), ഓഗസ്റ്റ് 17ന് എത്തിയ മേപ്പാടി സ്വദേശികള്‍ പുരുഷന്മാര്‍ (28,16), സ്ത്രീ (19), ബാംഗ്ലൂരില്‍ നിന്നും എത്തിയ ചീരാല്‍ സ്വദേശി (34), മൈസൂരില്‍ നിന്നെത്തിയ ബത്തേരി സ്വദേശിനി (44), മംഗലാപുരത്തു നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (42), നാഗ്പൂരില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (38), രാജസ്ഥാനില്‍ നിന്നെത്തിയ മുള്ളന്‍കൊല്ലി സ്വദേശി (32), ഹൈദരാബാദില്‍ നിന്നെത്തിയ ബത്തേരി കുപ്പാടി സ്വദേശി (24), സേലത്തു നിന്നും വന്ന തമിഴ്‌നാട് സ്വദേശി (28)
.
വിദേശം:
ദുബൈയില്‍ നിന്നെത്തിയ മൂപ്പൈനാട് സ്വദേശി (33).

സമ്പര്‍ക്കം 23 പേര്‍
മേപ്പാടി സമ്പര്‍ക്കത്തിലുള്ള 7 പേര്‍ – ചൂരല്‍മല സ്വദേശികളായ പുരുഷന്‍ (23), സ്ത്രീ (16), കടൂര്‍ സ്വദേശികളായ പുരുഷന്‍(26), സ്ത്രീകള്‍ (21,63,41), മേപ്പാടി സ്വദേശിയായ പുരുഷന്‍ (37). ചുള്ളിയോട് സമ്പര്‍ക്കത്തിലുള്ള ചുള്ളിയോട് സ്വദേശികള്‍ പുരുഷന്‍(35), സ്ത്രീകള്‍(22,53), പെണ്‍കുട്ടി (6), കരടിപ്പാറ സ്വദേശി പുരുഷന്‍(43). പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള മുണ്ടക്കുറ്റി സ്വദേശി(32), കാരക്കാമല സ്വദേശിനി(38), പോലീസ് സമ്പര്‍ക്കത്തിലുള്ള മുട്ടില്‍ സ്വദേശി (32), കണിയാമ്പറ്റ സ്വദേശി (28). വടുവഞ്ചാല്‍ ബാങ്ക് ജീവനക്കാര്‍ (47,27), മൂപ്പൈനാട് മെഡിക്കല്‍ ഷോപ്പ് സ്ത്രീ (45), അക്ഷയ സെന്റര്‍ ജീവനക്കാരി (35), ചീയമ്പം സ്വദേശി (74). മീനങ്ങാടി സ്വദേശി (47), വാകേരി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (46),

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ

സ്വീപ്പര്‍ നിയമനം

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ മീനങ്ങാടി ഓഫീസിൽ പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എട്ടാം ക്ലാസ് യോഗ്യതയുള്ള 30നും 60നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനുവരി 3 വൈകുന്നേരം

ജനറൽ ഫിറ്റ്നസ് ട്രെയിനർ അഭിമുഖം നാളെ

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ നിയമനം നടത്തുന്നു. പ്ലസ് ടു/ ജിം മേഖലയിൽ കുറഞ്ഞത്‌ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, വരുമാന

സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതിയുമായി ജനമൈത്രി പോലീസ്

പിന്നാക്ക വിഭാഗത്തിലെ യുവതീ- യുവാക്കൾക്ക് സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതിയുമായി ജില്ലാ ജനമൈത്രി പോലീസ്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നിര്‍വഹിച്ചു. സമൂഹത്തിന്റെ

ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് കൽപ്പറ്റയിൽ

കൽപ്പറ്റ : വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരത്തോടെ 42-ാമത് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി ഏഴ് വരെ കല്‍പ്പറ്റ സെന്റ്

ക്വട്ടേഷൻ ക്ഷണിച്ചു.

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.