സുല്‍ത്താന്‍ ബത്തേരി 6, മാനന്തവാടി, അമ്പലവയല്‍, മുട്ടില്‍ 5 വീതം, നെന്മേനി 4, കണിയാമ്പറ്റ, നൂല്‍പ്പുഴ, പൂതാടി 3 വീതം, മൂപ്പൈനാട്, പനമരം 2 വീതം, കോട്ടത്തറ, മേപ്പാടി, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിത രായത്. കര്‍ണാടകയില്‍ നിന്ന് വന്ന നെന്മേനി, പനമരം സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







