ഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച ചിത്രം- മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.
മികച്ച നടി- കങ്കണ റണാവത്ത്.
മികച്ച നടൻ- മനോജ് ബാജ്പേയി, ധനുഷ്.
മികച്ച ഛായാഗ്രാഹകൻ-ഗിരീഷ് ഗംഗാധരൻ.
മികച്ച സഹനടൻ- വിജയ് സേതുപതി.
മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം.
മികച്ച കുടുംബ ചിത്രം (നോൺ ഫീച്ചർ ഫിലിം) – ഒരു പാതിര സ്വപ്നം പോലെ, ശരൺ വേണുഗോപാൽ.
പ്രത്യേക ജൂറി പരാമർശം- ബിരിയാണി.
സ്പെഷ്യൽ എഫക്ട്- കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സിദ്ധാർഥ് പ്രിയദർശൻ.
മികച്ച വരികൾ- കോളാമ്പി, പ്രഭ വർമ.
മികച്ച മലയാള ചിത്രം- കള്ളനോട്ടം.
മികച്ച തമിഴ്ചിത്രം-അസുരൻ.
മികച്ച ഹിന്ദി ചിത്രം;ഛിഛോരെ.
മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂൽ പൂക്കുട്ടി.
മികച്ച സിനിമാ ഗ്രന്ഥം-സിനിമ പഹനാരാ മനുഷ്യ.
മികച്ച നിരൂപണം-സോഹിനി ചതോപാധ്യായ.
മികച്ച നരേഷൻ-വൈൽഡ് കർണാടക.
മികച്ച സംഗീത സംവിധാനം-
വിശാഖ് ജ്യോതി.
മികച്ച എഡിംറ്റിംഗ്-ഷഡപ്പ് സോന.
മികച്ച കുടുംബ ചിത്രം- ഒരു പാതിര സ്വപ്നം പോലെ
മികച്ച വിതരണം- ഡേവിഡ് അറ്റർബറോ
സ്‌പെഷ്യൽ ജൂറി- സ്‌മോൾ സ്‌കെയിൽ സൊസൈറ്റി
മികച്ച അനിമേഷൻ ചിത്രം- രാധ
മികച്ച ബയോഗ്രാഫിക്കൽ ചിത്രം- എലിഫന്റ്‌സ് ഡു റിമംബർ
മികച്ച തമിഴ് ചിത്രം-അസുരൻ
മികച്ച പരിസ്ഥിതി ചിത്രം- ദ സ്റ്റോർക് സേവിയേഴ്‌സ്
മികച്ച കന്നഡ ചിത്രം-
അക്ഷി
മികച്ച മലയാള ചിത്രം- കള്ളനോട്ടം
ശബ്ദലേഖനം- റസൂൽപൂക്കുട്ടി
മികച്ച ഗാനരചയിതാവ്- പ്രഭാവർമ്മ
മികച്ച വസ്ത്രാലങ്കാരം- വി. ശശി, സുജിത്ത് സുധാകരൻ.








