പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ വീട്ടിലെത്തിയ യുവാവിനോട് ഭാര്യ ചെയ്തത് കൊടും ക്രൂരത.

ലക്നൗ: യുവാവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു മാറ്റി. എട്ടു മാസം മുന്‍പ് വിവാഹിതരായ ഗോവിന്ദ കുമാറിനാണ് ഭാര്യ വിഭവ കുമാരിയുടെ ആക്രമണം നേരിടേണ്ടി വന്നത്.
ഉത്തര്‍ പ്രദേശിലെ രാംപൂര്‍ എന്ന സ്ഥലത്താണ് സംഭവം. കിടപ്പറയില്‍ വച്ചാണ് ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തത്. വിവാഹം കഴിഞ്ഞ് 40 ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ തന്റെ സ്വര്‍ണ്ണാഭരണങ്ങളുമായി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇയാള്‍ തിരികെ ചെന്ന് ഭാര്യയെ കൂട്ടിക്കൊണ്ടു വന്നെങ്കിലും അവര്‍ വീണ്ടും ഇവിടെ നിന്നും തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെ കൂട്ടിക്കൊണ്ടു വരാനായി ഗോവിന്ദ ഭാര്യ വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം.

ഭാര്യയുടെ വീട്ടില്‍ ചെന്ന ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച ശേഷം കിടപ്പറയിലേക്ക് ഇരുവരും ഒന്നിച്ചു ഉറങ്ങാന്‍ പോവുകയായിരുന്നു തുടര്‍ന്ന് ഭാര്യ രാത്രിയില്‍ ഭര്‍ത്താവിനെ ആക്രമിക്കുകയും സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച്‌ മുറിക്കുകയും ചെയ്തു. സംഭവശേഷം ശേഷം ഇവര്‍ സ്ഥലത്തു നിന്നും ഇറങ്ങിയോടി.

യുവാവിനെ ഇപ്പോൾ അടുത്തുള്ള ഗോപാല്‍ഗഞ്ച് സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.