വഞ്ഞോട് എയുപി സ്ക്കൂളിൽ വെച്ച് നടന്ന ലാബ്@ ഹോം എന്ന രക്ഷിതാക്കൾക്കുള്ള ഏകദിന ശിൽപശാലയിൽ പൈലി മാസ്റ്റർ (RP BRC മാനന്തവാടി) ക്ലാസ്സെടുത്തു.സ്ക്കൂൾ പ്രധാനാധ്യാപിക പി.ഷെറീന ടീച്ചർ സ്വാഗതവും SRG കൺവീനർമാരായ സുശാന്ത് മാസ്റ്റർ, സുബൈർ മാസ്റ്റർ, മദർ പിടിഎ പ്രസിഡന്റ് സിനി ജോബി,സ്റ്റാഫ് സെക്രട്ടറി ശ്രുതി ടീച്ചർ എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.